Monday 3 December 2018

                

            അദ്ധ്യാപക പരിശീലനം [26/ 11 / 18 -29 / 11 / 18]

                      26 / 11 \18 തിങ്കളാഴ്ച 9 .30 നു സ്കൂളിൽ എത്തി .അറ്റൻഡൻസ്‌ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തി .ഇന്ന് എന്റെ ക്ലാസ്സ് കാണുവാൻ മിസ്സ് വരുന്ന ദിവസമാണ് .ഇന്ന് എനിക്ക് 8 ബിയിൽ ആണ് ക്ലാസ്സ് ഉള്ളത് .ഇന്ന് 1 ,2 ,3 എന്നീ പിരീഡുകൾ സബ്‌സ്റ്റിട്യൂഷൻ ലഭിച്ചു .മിസ്സ് ക്ലാസ്സ് കാണുവാൻ വന്നപ്പോൾ ഞാൻ അഞ്ചു കിങ്ഡം വർഗ്ഗീകരണം ആണ് പഠിപ്പിച്ചത് .കുട്ടികൾക്കു   നന്നായി മനസിലാക്കുവാൻ സ്വാധിച്ചു .ആക്ടിവിറ്റി കാർഡ് ഗ്രൂപ്പ് ആയി തിരിച്ചു ചെയ്യിച്ചു .ലേർണിംഗ് എയ്ഡ്സ് ആയി ചാർട്ട്  ആണ് ഉപയോഗിച്ചത് .

                      27 / 11 / 18 ചൊവ്വാഴ്ച്ച 9 .30 നു സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ് മുറിയിലേക്ക് പോയി .ഇന്ന് എനിക്ക് ക്ലാസ്സുകൾ ഉണ്ടായിരുന്നില്ല .അതിനാൽ മൂന്നാമത്തെയും നാലാമത്തെയും പിരീഡ് മലയാളത്തിളക്കം പരിപാടിയിൽ പങ്കെടുത്തു .ബാക്കി സമയം ലെസ്സൻ പ്ലാൻ തയ്യാറാക്കുകയായിരുന്നു .

                      28 / 11 / 18 ബുധനാഴ്‌ച ഒൻപത് മുപ്പത്തിന് സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞാൻ ക്ലസ് മുറിയിൽ എത്തി ചേർന്നു .ഇന്ന് എനിക്ക് 6 ആം പിരീഡ് ക്ലാസ് ഉണ്ടായിരുന്നു .പിന്നീടുള്ള സമയം മലയാളത്തിളക്കം പരിപാടിയിൽ പങ്കെടുത്തു .ഇന്ന് ആറാം പിരീഡ് ഒൻപത് ബിയിൽ നെഫ്രോണിന്റെ ഘടന ഒന്നു കൂടി പഠിപ്പിച്ചു .വീഡിയോയും കാണിച്ചു കൊടുത്തു .

                   29 / 11 / 18 വ്യഴാഴ്ച രാവിലെ ഒൻപത് മുപ്പതിന് സ്കൂളിൽ എത്തി .എട്ടു ബിയിലും ഒൻപത് ബിയിലും ആയിരുന്നു ഇന്ന് എനിക്ക് ക്ലാസ് ഉണ്ടായിരുന്നത് .എട്ടു ബിയിൽ  ആറു കിങ്ഡം വർഗ്ഗീകരണം പഠിപ്പിച്ചു .ഒൻപത് ബിയിൽ നെഫ്രോണിന്റെ ഘടന പഠിപ്പിച്ചു കൊടുത്തു .വീഡിയോ കാണിച്ചു കൊടുക്കുകയും ചെയ്തു .ബാക്കി സമയം മലയാള തിളക്കം പരിപാടിയിൽ സഹായിച്ചു .പിന്നീട് ലെസ്സൻ പ്ലാൻ എഴുതുകയും ചെയ്തു .

No comments:

Post a Comment