Monday 21 January 2019
Sunday 20 January 2019
Saturday 19 January 2019
weekly reflection [14/ 1/ 19 -18 / 1 / 1 9 ]
16 / 1/ 19 ബുധനാഴ്ച്ച രാവിലെ 9 .30 നു സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി ,ഇന്ന് എനിക്ക് ക്ലാസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല .ഞാൻ conscientisation റിപ്പോർട്ട് എഴുതുകയായിരുന്നു .
17 / / 1 9 വ്യാഴാഴ്ച്ച രാവിലെ 9 .30 നു സ്കൂളിൽ എത്തി ചേർന്നു ,അറ്റന്ഡന്സ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി .8 .ബിയിൽ നോട്ടു കൊടുക്കുകയും 9 .ബിയിൽ പ്രത്യുൽപാദന രീതികൾ എന്ന പാഠഭാഗത്തിൻറെ റോൾ പ്ലേയ് ചെയ്യിച്ചു .അതിനു വേണ്ടി പ്ലക്കാർഡ് തയ്യാറാക്കി `.നന്നായി കുട്ടികളെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞു .
18/ 1/ 19 വെള്ളിയാഴ്ച്ച രവിലെ 9 .30 നു സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തി .ഇന്ന് എല്ലാ വർക്കും ചെയ്തു കംപ്ലീറ്റ് ആയതിനാൽ ടീച്ചേഴ്സിനെയും പ്രിൻസിപ്പലിനെയും കണ്ട് യാത്ര ചോദിക്കാൻ പോയി ,ഇന്ന് എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല
Sunday 13 January 2019
അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [7/ 1 / 19 -11 / 1 / 19 ]
7 / 1 / 19 തിങ്കൾ രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തിച്ചേർന്നു .ഇന്ന് എനിക്ക് 8 ബിയിൽ ക്ലാസ് ഉണ്ടായിരുന്നു .ഞാൻ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥ ,ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം എന്നിവ ക്ലാസ് എടുത്തു .അതിനായി വേണ്ടുന്ന ലെസൻ പ്ലാൻ തയ്യാറാക്കി ,കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
10 / 1 / 19 വ്യാഴം രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിലെത്തി .ഇന്ന് എനിക്ക് 8 ബിയിലും 9 ബിയിലുമാണ് ക്ലാസ്സ് ഉണ്ടായിരുന്നത് .8 ബിയിൽ ജൈവ വൈവിധ്യ ശോഷണം ,അറ്റു പോയ കണ്ണികൾ എന്നിവ പഠിപ്പിച്ചു .9 ബിയിൽ അടുത്ത പാഠം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു .കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
11 നു രാവിലെ സ്കൂളിൽ എത്തി .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിലെത്തി .ഇന്ന് എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല .എന്നാൽ എട്ടു ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .വൈവിധ്യം സംരക്ഷിക്കാം ,റെഡ് ഡേറ്റ ബുക്ക് എന്നിവ പഠിപ്പിച്ചു .കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .

Sunday 6 January 2019
അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [31 / 12 / 18 -5 / 1 / 19 ]
31 / 12 / 18 തിങ്കൾ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സ് മുറിയിലെത്തി .ലെസൻ പ്ലാൻ തയ്യാറാക്കി .3 ,4 പിരീഡ് എനിക്ക് 8 ബിയിൽ ക്ലാസ്സുണ്ടായിരുന്നു .വൈവിധ്യം നില നിൽപിനു ,ഭക്ഷ്യ ശൃംഖല തുടങ്ങിയ പാഠഭാഗങ്ങൾ ഞാൻ ഇന്ന് ക്ലാസ്സെടുത്തു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .1 / 1 / 2019 ചൊവ്വ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി .ഇന്ന് ന്യൂ ഇയർ ആയതിനാൽ കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു .ഇന്ന് 4 -മതെ പിരീഡ് 8 ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .പോഷണ തലങ്ങൾ എന്ന പാഠഭാഗം ഞാൻ ക്ലാസ്സെടുത്തത് .പിന്നീട് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്കു പോകുകയും ചെയ്തു .
4 / 1 / 2019 വെള്ളി രാവിലെ 9 .30 ന് സ്കൂളിൽ എത്തിച്ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ് മുറിയിൽ എത്തി .ലെസൻ പ്ലാൻ തയാറാക്കുകയും ചെയ്തു .ഇന്ന് രണ്ടാമത്തെ പിരീഡ്എട്ട് ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .ആവാസ വ്യവസ്ഥയിലെ പ്രതി പ്രവർത്തനങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
ശനിയാഴ്ച ആയിരുന്നു ഇന്ന് .എല്ലാ ദിവസത്തെയും പോലെ ഇന്നും രാവിലെ എത്തി .ഇന്ന് എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല .ഇന്ന് ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു .അതിനാൽ ഉള്ള സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
Subscribe to:
Posts (Atom)