Saturday 19 January 2019

weekly reflection [14/ 1/ 19 -18 / 1 / 1 9 ]


        14 / 1 / 1 9 തിങ്കളാഴ്ച  രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റന്ഡന്സ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞാൻ ക്ലാസ്സ് മുറിയിൽ എത്തിച്ചേർന്നു .ഐ  .സി റ്റി ക്ലാസ്സ്  ഉപയോഗിച്ച് ക്ലാസ്സ് എടുത്തു .8 ബിയിൽ ആയിരുന്നു എനിക്ക്  ക്ലാസ്സ് ഉണ്ടാരുന്നത്‌ `ഇൻ സീറ്റു ,എക്സ് സീറ്റു കൺസേർവഷൻ ആണ് ക്ലാസ്സ് എടുത്തത് ,നന്നായി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു .ലെസൻ പ്ലാൻ എല്ലാം എഴുതി തീർത്തു .

      16 / 1/  19 ബുധനാഴ്ച്ച രാവിലെ 9 .30 നു സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി ,ഇന്ന്‌ എനിക്ക് ക്ലാസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല .ഞാൻ conscientisation  റിപ്പോർട്ട് എഴുതുകയായിരുന്നു .

      17 / / 1 9 വ്യാഴാഴ്ച്ച രാവിലെ 9 .30 നു സ്കൂളിൽ എത്തി ചേർന്നു ,അറ്റന്ഡന്സ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി .8 .ബിയിൽ നോട്ടു കൊടുക്കുകയും 9 .ബിയിൽ പ്രത്യുൽപാദന രീതികൾ എന്ന പാഠഭാഗത്തിൻറെ റോൾ പ്ലേയ്‌ ചെയ്യിച്ചു .അതിനു വേണ്ടി പ്ലക്കാർഡ് തയ്യാറാക്കി `.നന്നായി കുട്ടികളെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞു .

    18/ 1/ 19 വെള്ളിയാഴ്ച്ച രവിലെ 9 .30 നു സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തി .ഇന്ന് എല്ലാ വർക്കും ചെയ്‌തു കംപ്ലീറ്റ് ആയതിനാൽ ടീച്ചേഴ്സിനെയും  പ്രിൻസിപ്പലിനെയും കണ്ട് യാത്ര ചോദിക്കാൻ പോയി ,ഇന്ന് എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല  

Sunday 13 January 2019

              അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [7/ 1 / 19 -11 / 1 / 19 ]    

         7 / 1 / 19 തിങ്കൾ രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തിച്ചേർന്നു .ഇന്ന് എനിക്ക് 8 ബിയിൽ ക്ലാസ് ഉണ്ടായിരുന്നു .ഞാൻ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥ ,ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം എന്നിവ ക്ലാസ് എടുത്തു .അതിനായി വേണ്ടുന്ന ലെസൻ പ്ലാൻ തയ്യാറാക്കി ,കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .

           10 / 1 / 19 വ്യാഴം രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിലെത്തി .ഇന്ന് എനിക്ക് 8 ബിയിലും 9 ബിയിലുമാണ് ക്ലാസ്സ് ഉണ്ടായിരുന്നത് .8 ബിയിൽ ജൈവ വൈവിധ്യ ശോഷണം ,അറ്റു പോയ കണ്ണികൾ എന്നിവ പഠിപ്പിച്ചു .9 ബിയിൽ അടുത്ത പാഠം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു .കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .

          11 നു രാവിലെ സ്കൂളിൽ എത്തി .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിലെത്തി .ഇന്ന് എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല .എന്നാൽ എട്ടു ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .വൈവിധ്യം സംരക്ഷിക്കാം ,റെഡ് ഡേറ്റ ബുക്ക് എന്നിവ പഠിപ്പിച്ചു .കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .

Sunday 6 January 2019

അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [31 / 12 / 18 -5 / 1 / 19 ]

                          31 / 12 / 18 തിങ്കൾ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സ് മുറിയിലെത്തി .ലെസൻ പ്ലാൻ തയ്യാറാക്കി .3 ,4 പിരീഡ് എനിക്ക് 8 ബിയിൽ ക്ലാസ്സുണ്ടായിരുന്നു .വൈവിധ്യം നില നിൽപിനു ,ഭക്ഷ്യ ശൃംഖല തുടങ്ങിയ പാഠഭാഗങ്ങൾ ഞാൻ ഇന്ന് ക്ലാസ്സെടുത്തു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .

                         1 / 1 / 2019 ചൊവ്വ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി .ഇന്ന് ന്യൂ ഇയർ ആയതിനാൽ കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു .ഇന്ന് 4 -മതെ പിരീഡ് 8 ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .പോഷണ തലങ്ങൾ എന്ന പാഠഭാഗം ഞാൻ ക്ലാസ്സെടുത്തത് .പിന്നീട് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്കു പോകുകയും ചെയ്തു .

                          4 / 1 / 2019 വെള്ളി രാവിലെ 9 .30 ന് സ്കൂളിൽ എത്തിച്ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ് മുറിയിൽ എത്തി .ലെസൻ പ്ലാൻ തയാറാക്കുകയും ചെയ്തു .ഇന്ന് രണ്ടാമത്തെ പിരീഡ്എട്ട് ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .ആവാസ വ്യവസ്ഥയിലെ പ്രതി പ്രവർത്തനങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
                              ശനിയാഴ്ച ആയിരുന്നു ഇന്ന് .എല്ലാ ദിവസത്തെയും പോലെ ഇന്നും രാവിലെ എത്തി .ഇന്ന് എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല .ഇന്ന് ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു .അതിനാൽ ഉള്ള സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
                           

Monday 31 December 2018

               അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [3/ 12 /18 -7 / 12 / 18 ]  

              3 / 12 / 18 തിങ്കൾ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ് മുറിയിൽ എത്തി .ഇന്ന് എനിക്ക് നാലാമത്തെ പിരീഡ് 8 ബിയിലും 5 ,6 പിരീഡ് 9 ബിയിലും ക്ലാസ്സ് ഉണ്ടായിരുന്നു .8 ബിയിൽ നോട്ട് കൊടുക്കുകയായിരുന്നു .മൂത്രം രൂപപ്പെടുന്നതെങ്ങനെ എന്നത്  എങ്ങനെ എന്ന്‌ ക്ലാസ്സ് എടുത്തു .ലെസ്സൻ പ്ലാൻ എഴുതുകയും ചെയ്തു .
            
              4 / 12 / 18 ചൊവ്വ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു ലെസൻ പ്ലാൻ എഴുതുകയും ഇന്ന് സബ്‌സ്റ്റിട്യൂഷൻ 3 ,6 പിരീഡ് 9 ബിയിൽ കയറി ക്ലാസ്സ് എടുത്തു .വൃക്ക രോഗങ്ങളൂം ,ഹീമോ ഡയാലിസിസ് ,വൃക്ക മാറ്റിവെക്കൽ എന്നിവ ക്ലാസ്സ് എടുത്തു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .കുട്ടികളെ കൊണ്ട് ആക്ടിവിറ്റികാർഡ് ചെയ്യിച്ചു .ഇതിനായി വേണ്ട ലേണിംഗ് എയ്ഡ്സ് തയ്യാറാക്കി .മറ്റു പരിപാടികൾ ഒന്നും തന്നെ അന്നു ഉണ്ടായിരുന്നില്ല .

              5 / 12 / 18 ബുധൻ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .ആറാമത്തെ പിരീഡ് മാത്രമേ എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നുള്ളു .കരൾ ,ത്വക്ക് തുടങ്ങിയ ഭാഗങ്ങൾ ആണ് ഇന്ന് ക്ലാസ്സ് എടുത്തത് .ബാക്കി സമയം ലെസ്സൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .

               6/ 12 /18 വ്യാഴം രാവിലെ ഒൻപത് മുപ്പതിന് സ്കൂളിൽ എത്തി ചേർന്നു .8ബിയിൽ പഠിപ്പിച്ചു തീർന്നതിനാൽ ആ പിരീഡ് ഒൻപത് ബിയിൽ വിസർജനം മറ്റു ജീവികളിൽ എന്ന പാഠഭാഗം പഠിപ്പിച്ചു .ആക്ടിവിറ്റി കാർഡ് കുട്ടികളെ കൊണ്ട് ചെയ്യിച്ചു .ലേണിങ് എയ്ഡ്സ് തയാറാക്കുകയും ചെയ്തു .ബാക്കി സമയം ലെസ്സൻ പ്ലാൻ തയ്യാറാക്കി .

               7 / 12 18 വെള്ളി രാവിലെ സ്കൂളിൽ എത്തി ചേർന്നു .ഒൻപത് ബിയിൽ സബ്സ്റ്റിട്യൂഷൻ കിട്ടി .അതിനാൽ വിസർജനം സസ്യങ്ങളിൽ എന്ന പാഠഭാഗം പഠിപ്പിച്ചു .ബാക്കി സമയം ലെസ്സൻ പ്ലാൻ എഴുതുകയും ചെയ്തു ഇന്നുക്ലാസ്സ് അവസാനിക്കുകയാണ് .ഇനി ക്രിസ്മസ് വെക്കേഷൻ ആണ്‌ .അതിനു ശേഷം 31 നു ആണ് ഇനി ക്ലാസ്സ് തുടങ്ങുക .